Surprise Me!

ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു | Oneindia Malayalam

2018-10-25 41 Dailymotion

Dwayne Bravo retires from international cricket <br />വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര കിക്കറ്റില്‍നിന്നും നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്ലബ്ബുകള്‍ക്കുവേണ്ടി ടി20യില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ബ്രാവോയ്ക്ക് ദേശീയ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചെങ്കിലും ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി ടി20യില്‍ തുടരുമെന്ന് താരം അറിയിച്ചിട്ടുണ്ട്.<br />#Bravo #WI

Buy Now on CodeCanyon